29ാമത് ഐ.എഫ്.എഫ്.കെ; എൻട്രികൾ ക്ഷണിച്ചു
29ാമത് ഐ.എഫ്.എഫ്.കെ; എൻട്രികൾ ക്ഷണിച്ചു 29 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു. അന്താരാഷ്ട്ര […]