festival allowance has been increased to Rs.4500

ആധാരം എഴുത്തുകാരുടെ ഉത്സവബത്ത 4500 രൂപയാക്കി

ആധാരം എഴുത്തുകാരുടെ ഉത്സവബത്ത 4500 രൂപയാക്കി ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങൾക്ക് 4500 രൂപ ഉത്‌സവബത്ത നൽകാൻ തീരുമാനിച്ചു. ഇന്നലെ ചേർന്ന കേരള ആധാരമെഴുത്ത്, […]

Award for Best Cooperatives - 2023

മികച്ച സഹകരണസംഘങ്ങൾക്കുള്ള അവാർഡ് – 2023

അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നൽകുന്ന സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കുകയാണ് സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പത്ത് വിഭാഗങ്ങളിലെ സഹകരണസ്ഥാപനങ്ങൾക്കാണ് സഹകരണ വകുപ്പ് അവാർഡ് […]

Young Innovators Program for Development Through Youth; Submit ideas and win prizes

യുവാക്കളിലൂടെ വികസനത്തിന് യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം; ആശയങ്ങൾ സമർപ്പിക്കാം സമ്മാനങ്ങൾ നേടാം

സ്വന്തമായി ആശയങ്ങളുള്ള 13 നും 37 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ ടീമുകൾക്ക് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) രൂപം നൽകിയ യങ് […]

Medical allowance of co-operative pensioners has been increased

സഹകരണ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് സഹകരണ പെൻഷൻ വാങ്ങുന്നവരുടെ മെഡിക്കൽ അലവൻസ്, ആശ്വാസ് പെൻഷൻ എന്നിവ വർദ്ധിപ്പിച്ചു. ഇതനുസരിച്ച് പെൻഷൻകാരുടെ മെഡിക്കൽ അലവൻസ്, 500 രൂപയിൽ നിന്ന് 600 രൂപയായും, ഇതര […]

Concluding the Cooperation Expo

സഹകരണ എക്സ്പോയ്ക്ക് സമാപനം

മറൈൻ ഡ്രൈവിൽ 9 ദിവസമായി നടന്ന ഒരുമയുടെ പൂരം സഹകരണ എക്സ്പോ സമാപിച്ചു. വൈവിധ്യമാർന്ന ആശയം ഉൾക്കൊള്ളിച്ച സ്റ്റാളുകൾ കൊണ്ട് സമ്പന്നമായിരുന്നു എക്സ്പോ. ആധുനിക ചികിത്സാരംഗത്ത് മറ്റ് […]

Cooperative Expo 2023 website inaugurated

സഹകരണ എക്സ്പോ 2023 വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ഏപ്രിൽ 22 മുതൽ എറണാകുളത്തു നടക്കുന്ന സഹകരണ എക്സ്പോ 2023ന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു. വെബ്സൈറ്റ് ലിങ്ക് :http://www.cooperativeexpo.com/ സഹകരണ മേഖലയിലെ ഉത്പന്നങ്ങളേയും സേവനങ്ങളേയും വിപണിയിൽ […]

Co-operative banks will set up watershed

സഹകരണ ബാങ്കുകൾ തണ്ണീർപന്തൽ ഒരുക്കും

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ആരംഭിക്കുന്നതിനു സഹകരണവകുപ്പ് കൂടി പങ്കാളി ആവുന്നു. സംസ്ഥാനത്തെ എല്ലാ സംഘങ്ങളും തണ്ണീർ പന്തലുകൾ ഒരുക്കണം. […]

2nd Cooperation Expo 2023 from 22nd to 30th April

രണ്ടാം സഹകരണ എക്‌സപോ 2023 ഏപ്രിൽ 22 മുതൽ 30 വരെ

മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി രണ്ടാം സഹകരണ എക്‌സപോ 2023 ഏപ്രിൽ 22 മുതൽ 30 വരെ എറണാകുളം ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. […]

New Kerala: One Time Settlement Scheme from February 1 to March 31

നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ

സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി -2023 പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്. സഹകരണ സംഘം […]

Comprehensive cooperation law book released

സമഗ്രസഹകരണ നിയമപുസ്തകം പുറത്തിറക്കി

കേരളത്തിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ നിയമഭേദഗതികളും ഉൾപ്പെടുത്തി സഹകരണ വകുപ്പ് സമഗ്ര സഹകരണ നിയമപുസ്തകം പുറത്തിറക്കി. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം 1882 ൽ വടക്കൻ കേരളത്തിൽ […]