Young Innovators Program for Development Through Youth; Submit ideas and win prizes

സ്വന്തമായി ആശയങ്ങളുള്ള 13 നും 37 നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളുടെ ടീമുകൾക്ക് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) രൂപം നൽകിയ യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ ആശയങ്ങൾ സമർപ്പിക്കാം. മികച്ച പ്രോജക്ടിന് സംസ്ഥാന തലത്തിൽ ₹ 50,000, ജില്ലാതലത്തിൽ ₹ 25,000 സമ്മാനമായി ലഭിക്കും. ആശയങ്ങൾ സമർപ്പിക്കാൻ yip.kerala.gov.in/yipapp/index.php/idea2022 വിവരങ്ങൾക്ക് yip.kerala.gov.in/contact-us/.