സഹകരണ ബാങ്ക് നിക്ഷേപവും വായ്പയും വർധിപ്പിക്കുന്നതിന് ഊർജിത നടപടികൾ

സഹകരണ ബാങ്കുകളിലെ നിക്ഷേപം, വായപാതോത് എന്നിവ വർധിപ്പിക്കുന്നതിന് ജീവനക്കാർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനു നിരവധി പ്രവർത്തനങ്ങളാണ് വകുപ്പ് തലത്തിൽ നടക്കുന്നത്. കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ‘ Be the number one’ ക്യാമ്പയിന്റെ ഭാഗമായുള്ള മിനിസ്റ്റെഴ്സ് ട്രോഫി, കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും അർബൻ ബാങ്കിനുമുള്ള കേരള ബാങ്ക് എക്‌സലൻസ് അവാർഡ് എന്നിവ വിതരണം ചെയ്തു.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്ക് ശാഖകൾക്കും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കേരള ബാങ്കിന്റ സോഷ്യൽ മീഡിയ ചെയ്തു പ്രവർത്തനം ആരംഭിച്ചു,