കേരള ബാങ്ക് അവലോകന യോഗം ചേര്‍ന്നു
വായ്പയ്ക്ക് വരുന്നവരോടും സൗഹാര്‍ദ്ദപരമായി ഇടപെടണം: സഹകരണ മന്ത്രി പ്രസിഡന്‍റ് മുതല്‍ ബ്രാഞ്ച് മാനേജര്‍മാര്‍ വരെ 847 പേര്‍ പങ്കെടുത്തു. തിരുവനന്തപുരം: വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാര്‍ദ്ദപരമായി പരിഗണിക്കണമെന്ന് സഹകരണ […]