മുഴുവന്‍ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയനില്‍ പങ്കാളികളാകും
സഹകരണ രജിസ്ടേഷന് സാംസ്കാരിക വകുപ്പുകളുടെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയിനില്‍ പങ്കാളികളാകും. ഗാന്ധിജയന്തി മുതല്‍ നവംബര്‍ 1 (കേരള പിറവി) വരെ […]