പരിഷ്കാരങ്ങൾ തൊഴിൽ നഷ്ടമാക്കില്ല
രജിസ്‌ട്രേഷൻ വകുപ്പിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തില്ല. ആധാരമെഴുത്തുകാരുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആധാരജിസ്‌ട്രേഷൻ നടപടിക്രമങ്ങളും ആധാര ഭാഷയും ജനകീയമാക്കുന്നതിനും സാധാരണക്കാർക്ക് കൂടി […]