‘കരുതലും കൈത്താങ്ങും’- കോട്ടയം ജില്ലാതലത്തിൽ നടന്നു
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന താലൂക്കുതല അദാലത്ത് ‘കരുതലും കൈത്താങ്ങും’ എന്ന പരിപാടിയുടെ കോട്ടയം ജില്ലാതല പ്രവർത്തനം നടന്നു. ജലവകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിനും […]