ജനസൗഹൃദമായി രജിസ്ട്രേഷൻ വകുപ്പ് ഡിജിറ്റലൈസേഷൻ വേഗതയിൽ
രജിസ്ട്രേഷൻ വകുപ്പിൽ ആധുനിക വത്ക്കരണവും ഡിജിസ്റ്റലൈസേഷനും നടപ്പിലാക്കികൊണ്ട് ജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കും. കഴിഞ്ഞ സർക്കാർ തുടക്കമിട്ട പദ്ധതികൾ നടപ്പിലാക്കുന്നതിനൊപ്പം ആധുനികവത്കരണങ്ങളിലേക്കും വകുപ്പ് കടന്നു. രജിസ്റ്റർ ചെയ്യുന്ന […]