സഹകരണ അംഗ സമാശ്വാസനിധി-വിതരണം ചെയ്തത് 22,93,50,000 രൂപ
സഹകരണ അംഗ സമാശ്വാസനിധി- വിതരണം ചെയ്തത് 22,93,50,000 രൂപ കേരളസമൂഹത്തിന്റെ വികസനത്തിലും സാമ്പത്തികമുന്നേറ്റത്തിലും സഹകരണമേഖല വഹിക്കുന്ന പങ്ക് വലുതാണ്. ചികിത്‌സകൾക്ക് വഴി കണ്ടെത്താനാവാതെ വിഷമിക്കുന്ന സഹകരണ അംഗങ്ങൾക്ക് […]