ഉത്‌സവാന്തരീക്ഷത്തില്‍ വിഴിഞ്ഞം രാജ്യത്തിന് സമര്‍പ്പിച്ചു
നാടിന് ആവേശം നല്‍കി ഉത്‌സവാന്തരീക്ഷത്തില്‍ പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇടതുപക്ഷ […]